Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]
അയ്യയ്യോ വേണ്ടാ ചേട്ടാ

കോഴിക്കോടെന്ന പുരാതന നഗരത്തില്‍ നിന്നൊരു സാധാരണക്കാരന്‍. മലബാറിന്റെ നന്മകള്‍ കുറേയൊക്കെ എന്റെ ഹൃദയത്തിലും കാണാം എന്ന്‍ പറയട്ടെ. സിനിമ, സംഗീതം, വായന തുടങ്ങിയവ ഹോബി. രാഷ്ട്രീയം...... അയ്യയ്യോ വേണ്ടാ ചേട്ടാ

പോര്‍ട്ടല്‍ സ്രഷ്ടാവ് Ragendu Chandran
അവസാനം പരിഷ്കരിച്ചത് ജൂണ്‍ 1, 2009 5:27:37 AM IST