എനിക്ക് താന്തോന്നി മക്കള്‍ രണ്ട്
രണ്ടും മണ്ടന്‍ ഗുണേശരന്മാര്‍
പാര്‍ട്ടി വളര്‍ത്താന്‍ വിട്ടു
ഷാപ്പില്‍ നിന്ന് നില്‍പ്പനടിക്കാന്‍ പഠിച്ചു
മുദ്രാവാക്യം വിളിക്കാന്‍ വിട്ടു
കുട്ടികളെ വയറ്റിലുണ്ടാക്കി വണ്ടിവിട്ടു
സിനിമയില്‍ അഭിനയിച്ച് തൊലക്കാന്‍ വിട്ടു
ഒരു പെണ്ണിനെ കൊന്ന് പെട്ടിയിട്ടു
എനിക്ക് താന്തോന്നി മക്കള്‍ രണ്ട്
പെണ്ണ് കാലകത്തിയാല്‍ വീഴും പൂക്കള്‍
ഇവനെയൊക്കെ ഞാന്‍ തന്നെ ഉണ്ടാക്കിയോ
അതോ മറ്റവള്‍ എന്നെ പറ്റിച്ചതോ?
അടികിട്ടുമെന്ന് ഉറപ്പായപ്പോള്‍
രക്ഷപ്പെടാന്‍ ഗുണ്ടകളെ കൊടുത്തു
ഗുണ്ടകളും മക്കളും കൂടി
കിട്ടിയവരെയൊക്കെ പെഴപ്പിച്ചു
എനിക്ക് താന്തോന്നി മക്കള്‍ രണ്ട്
ഇവറ്റ ചെയ്യും കൂത്താണ് കൂത്ത്
സാമിയാണെത്രെ ഇവറ്റക്ക് കൂട്ട്
രാത്രിയായാല്‍ നടിമാര്‍ കൂട്ട്
കുട്ടിക്കുബേരനെ കുരങ്ങുകളിപ്പിച്ച്
ജെയിലില്‍ തള്ളാനും പഠിച്ച കൂട്ട്
എന്ത് ചെയ്ത് ഇവറ്റയെ നേരെയാക്കും
നാട്ടുകാരേ ഒന്ന് കൈവച്ച് നേരെയാക്കൂ
എന്ത് നിങ്ങളുടെ കൈ നാറുമെന്നോ
എങ്കില്‍ ഞാന്‍ അധികം നില്‍ക്കുന്നില്ല
കണ്ണുതെറ്റിയാല്‍ തള്ളയും പെഴക്കും
അതിനാല്‍ പോയിട്ട് പിന്നെവന്നാല്‍ വരാം
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍