Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല

മനസ്സിലിട്ട് ഒരുട്ടിയുരുട്ടി മുത്താക്കണം
എന്നാലേ അക്ഷരങ്ങള്‍ പളപളാ തിളങ്ങൂ
കൂട്ടിലിട്ട് മെരുക്കിക്കുരുക്കി പൊത്താക്കണം
എന്നാലേ പശു മെരുങ്ങൂ

പാലിലിട്ട് വഴറ്റിവഴറ്റി എടുക്കണം
എന്നാലേ പരിപ്പ് കുഴയൂ
നടുവിനിട്ട് ഉരുട്ടിയിരുട്ടി കയറ്റണം
എന്നാലേ തീവ്രവാദികള്‍ കരയൂ

ഒക്കെശ്ശരി തന്നെ, പക്ഷേ തീവ്രവാദിയാര്?
ഞാന്‍ പാടുന്നത് മതതീവ്രവാദത്തെ പറ്റി,
ആരാണ് തീവ്രവാദി എന്നതിനെ പറ്റി,
കാതോര്‍ക്കുവിന്‍ എന്റെ ശംഖുനാദത്തിനായി...

പ്രാഗ്യ സ്വാധ്വി നല്ലവളാണെന്ന് നമുക്കറിയാം
ആ അമ്മയെ ഷക്കീലപ്പടം കാണിച്ചു ഭീകരവിരുദ്ധസ്കാഡ്!
എന്തിന് വേണ്ടി? അവളെന്ത് തെറ്റ് ചെയ്തൂ?
ചരിത്രത്തിന് പകരം നല്‍കിയതാണോ തെറ്റ്?

ഇന്ത്യ ആരുടേതാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍
അത് തെറ്റാണോ? അത് കുറ്റമാണോ?
നമ്മള്‍ കിടന്നില്ലേ, നുകത്തിന് താഴെ,
നൂറ്റാണ്ടുകള്‍ നമ്മള്‍ ചോര ഛര്‍ദ്ദിച്ചില്ലേ?

ഇനിയും നമ്മള്‍ അത് ചെയ്യണോ?
നമുക്ക് സ്വാതന്ത്ര്യം വേണം, നമ്മെ ആരും ഭരിക്കരുത്
നാം ആണവശക്തിയാവണം,
അമേരിക്കയും ചൈനയെയും നമ്മള്‍ ഭരിക്കണം

ആ സ്വാധ്വിയെ വെറുതെ വിടുക,
നമ്മുടെയൊക്കെ അമ്മയാ‍ണവര്‍,
മാതാ അമൃതാനന്ദമയിയെപ്പോലെ,
സീതയെപ്പോലെ, പാഞ്ചാലിയെപ്പോലെ..


ഭാരതത്തിന്റെ ഉന്നമനത്തിനായി വിവാഹവും കുടുംബജീവിതവും വേണ്ടെന്ന് വച്ച് പ്രാഗ്യയെ സ്റ്റേഷനില്‍ വെച്ച് ഷക്കീലപ്പടം കാണിച്ചുകൊടുത്ത മഹാരാഷ്ട്രാ പോലീസിന്റെ അക്രമങ്ങള്‍ക്കെതിരെ ഇതാ ഒരു പ്രതിഷേധക്കവിത. അണിചേരുക, ആ അമ്മയ്ക്കായി!

പ്രതികരണങ്ങള്‍

Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
സന്തോഷായി, രാഗേന്ദൂട്ടാ. കാണാറേ ഇല്ലായിരുന്നു? നിങ്ങള്‍ എഴുതുന്ന കവിതകള്‍ തീര്‍ച്ചയായും മലയാള സാഹിത്യത്തിനൊരു മുതല്‍ക്കൂട്ടാണ്. പ്രാഗ്യാ സിംഗ് ഠാക്കൂര്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ആരുമില്ലാതിരുന്നപ്പോള്‍ നിങ്ങള്‍ കാട്ടിയ ഈ ദയയ്ക്ക് പ്രാഗ്യാ സിംഗ് എപ്പോഴും നന്ദി കാണിക്കും. വീണ്ടും എഴുതുമല്ലോ?
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
വിളിയെടാ - ബോലോ ഫാരത് മാതാ കീ ജയ്.. എന്നിട്ട് അമ്പലത്തിന്‍റെ മൈതാനത്തില്‍ കളം വരച്ച് ചാടെടാ.. നീയൊരു ചെറ്റയാണെന്ന് അറിയാമായിരുന്നു. എങ്കിലും നാട്ടുകാരെ ബോംബുവച്ച് കൊന്ന ഈ പെമ്പറന്നോത്തിയെ ഭാരത് മാതാവാക്കുന്നത്ര ചെറ്റയാണെന്ന് കരുതിയില്ല.
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
കഷ്ടം, ഇയാളെന്തൊക്കെയാ ഈ ടൈപ്പുചെയ്തിട്ടിരിക്കുന്നത്? ഇത്തരത്തിലുള്ള അഞ്ചാറെണ്ണം ഉണ്ടായാല്‍ മതി മനുഷ്യന്‍ പിന്നെ കവിതയെന്ന് പറഞ്ഞാലേ പേടിച്ചോടും.. നിര്‍ത്തെഡാ സ്കൂളില്‍ പോവാത്തവനേ നിന്‍റെ കവിതാരചന.
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
എല്ലാവര്‍ക്കും തെറി വശമുണ്ടെന്ന് എന്‍റെ മാന്യ വാനയക്കാരന്‍ ധരിച്ചാലും.. വെറുതെ കയ്യിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുത് എന്ന് ഒരു ഉപമ ഞാന്‍ എന്‍റെ വായനക്കാരനോട് പറയുന്നു. എന്നെ അകമഴിഞ്ഞ് ഇഷ്ടപ്പെടുന്ന എന്‍റെ വായനക്കാര്‍ക്ക് നന്ദി.
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
"മെരുക്കിക്കുരുക്കി പൊത്താക്കണം" എന്നാ ഒരു ഭാഷാ.. നമോവാകം കുരുവേ..
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
കാണാപ്പുറം നകുലന്‍...സ്വാറി കഴുതപ്പുറം നകുലന്‍ ആണോടേയ് നിന്‍റെ ഗുരുജി?
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
ഈ കവിതയെഴുതിയ നിന്‍റെ കൈ വെട്ടി നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കണം ട്ടോടാ?
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
ntha oru shieli..ho..sammathichirikkunnu..ntha budhi
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
താങ്കളുടെ ശരിക്കുള്ള പേരും വിലാസവും ഫോണ്‍ നമ്പറും പ്രസിദ്ധീകരിക്കാമോ? ഒന്ന് വിളിച്ച് അഭിനന്ദിക്കാനാണ്‌
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
എന്റെ അമ്മോ ഭീകരം!...... ഓപ്പറേഷന്‍ സൈക്ലോണിനേക്കാള്‍ ഭീകരം.....തന്നെ പോലുള്ള ഭീകരവാദികളെയാണ് ആദ്യം വെടി വച്ച് കൊല്ലേണ്ടത്.....
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
നിനക്ക് പോയി ചത്തൂടേടാ......
Re: പ്രാഗ്യ ഒരിക്കലും കുറ്റവതിയല്ല
ഇത് ലേഖനമോ കവിതയോ?
നിരാകരണവ്യവസ്ഥ