Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

അവന്റമ്മേടെ കവിതക്കലി

ചിലരങ്ങിനെയാണ്, ആദ്യവുമന്ത്യവുമില്ലാതെ തൂറും
നടന്നും ഇരുന്നും കിടന്നും കമിഴ്ന്നും.
ചിലരിങ്ങനെയാണ്, മൂത്രിച്ചാല്‍ പിന്നെ നിര്‍ത്തില്ല
ചാടിയും ഓടിയും തളര്‍ന്നും മലര്‍ന്നും.

ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ ജനം ആര്‍ത്തുവിളിക്കും
“ദേ പോണൂ ഒരു കവി, ദേ നോക്കൂ ഒരു ജീനിയസ്”.
പ്രോത്സാഹനം കിട്ടേണ്ട താമസം, മുക്കല്‍ 135 സിസിയാവും
അങ്ങനെ ഒരു കിടിലന്‍ കവിയുണ്ടാവും.

ഓസില്‍ കുടിക്കാനും ഓസില്‍ പുട്ടടിക്കാനും
ഓസില്‍ വലിക്കാനും ഓസില്‍ ഇണ പിടിക്കാനും
ഓസില്‍ കാശൊപ്പിക്കാനും ഓസില്‍ പ്രശസ്തിയുണ്ടാക്കാനും
ആദ്യവുമന്ത്യവുമില്ലാത്ത തൂറലും മൂത്രിക്കലും മതി.

135 സിസിയിലുള്ള കവിയുടെ മുക്കല്‍ കവിതക്കലിയാണെത്രെ,
അവന്റമ്മേടെ കവിതക്കലി!!


ബ്ലോഗിലെ കവിതകള്‍ കണ്ടെ എനിക്ക് കരച്ചില്‍ വന്നു. എന്തൊക്കെയോ എഴുതിക്കൂട്ടി കവിതയെന്നും പേരിട്ട് മുണ്ട് പൊക്കിക്കാണിക്കുന്ന വര്‍ഗ്ഗം. ഇവരോടുള്ള വെറുപ്പ് ഈ കവിതയായി എന്നില്‍ നിറഞ്ഞു.

പ്രതികരണങ്ങള്‍

Re: അവന്റമ്മേടെ കവിതക്കലി
നിന്‍റെ അമ്മക്കാടാ കലി. ഇതൊക്കെ എങ്ങനെ നീ തൂറിപ്പിടിപ്പിക്കുന്നു..
Re: അവന്റമ്മേടെ കവിതക്കലി
ഇത്രയും വേണ്ടിയിരുന്നോ?pls visit this link and add some comments http://orphan.mywebdunia.com
Re: അവന്റമ്മേടെ കവിതക്കലി
കൊള്ളാം.....പക്ഷേ കൂടിപ്പോയി..
Re: അവന്റമ്മേടെ കവിതക്കലി
കവിതയെന്തെന്ന് അറിയാത്തവര്‍ക്കിട്ട് ഇങ്ങനെ കൊടുത്താലേ എന്തെങ്കിലും മനസ്സിലാവൂ.. അല്‍പ്പം കടുപ്പത്തിലായിപ്പോയി കൊട്ട് എന്ന് എനിക്കും അറിയാം.. എന്തുചെയ്യാം..
നിരാകരണവ്യവസ്ഥ