ഗണിതത്തിന്റെ പിതാവാര്, മാതാവാര് എന്നീ ചര്‍ച്ചകള്‍ ബ്ളോഗിലും മറ്റും പൊടിപൊടിക്കുകയാണല്ലോ. സത്യം ഞാന്‍ പറയട്ടെ, നമ്മുടെ ഭാരതമാണ് ഗണിതം എന്ന ശാസ്ത്ര വിഭാഗം ഉണ്ടാക്കി എടുത്തതിന് പിന്നില്‍.
കാരണങ്ങള്‍ അറിയണമല്ലേ? തീര്‍ച്ചയായും. അടുത്ത ലക്കങ്ങളിലായി ഞാനവ പ്രതിപാദിക്കുന്നതാണ്.
ലോഡുചെയ്യുന്നു...